Follow us on :

STORIES

കിഫ്ബിയുടെ കരുത്തിൽ, കേരളത്തിൻ്റെ കുതിപ്പ്..

രണ്ടായിരത്തി ഇരുപത് ജൂണ്‍ മുപ്പതിനു ചേര്‍ന്ന കിഫ് ബോർഡ് യോഗം, മൂന്ന് പദ്ധതികള്‍ക്ക് ധന അനുമതി നല്കി. ആകെ 472 കോടി 40 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് മുപ്പത്തി ഒമ്പതാം കിഫ് ബോർഡ് യോഗം ധന അനുമതി നല്കിയത്. തലേന്ന് ചേര്‍ന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 1530 കോടി 32 ലക്ഷം രൂപയ്ക്കുള്ള 52 പദ്ധതികള്‍ക്ക് അംഗീകാരം നല്കിയിട്ടുണ്ട്. കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ തുക 56,393 കോടി 83 ലക്ഷം രൂപയാണ്. ദേശീയപാതയുടെ വികസനത്തിനായി […]

forward
യോഗ്യരായവർക്ക് അർഹമായ ശമ്പളം നൽകേണ്ടി വരും,ഒരു കൂട്ടർക്ക് സുഖം വിവാദങ്ങൾ മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ

മികച്ച യോഗ്യതയും അനുഭവസമ്പത്തുമുള്ള വിദഗ്ധർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ് ബി യിലെ ശമ്പളം സംബന്ധിച്ച് വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന കിഫ് ബി പോലുള്ള സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകേണ്ടി വരും.നിലവിലുള്ള തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. പണിയെടുക്കുന്ന മാധ്യമ സ്ഥാനങ്ങളിൽ ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള ശമ്പളം ലഭിച്ചില്ലെങ്കിൽ നിങ്ങൾ തൃപ്തരാകുമോ എന്ന മറുചോദ്യവും […]

forward
രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു…..

രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു. പുതിയ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ തുടരും. പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. പൊതുഗതാഗതം ഉണ്ടാവില്ല.അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം. റെഡ്,ഓറഞ്ച്,ഗ്രീന്‍ സോണുകളായി തിരിച്ചാണ് മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചിരിക്കുന്നത്.രാജ്യത്ത് നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകളോടെയാണ് മൂന്നാം ഘട്ട ലോക്ഡൗണ്‍ ആരംഭിച്ചിരിക്കുന്നത്.ആശുപത്രികള്‍,ക്ലിനിക്കുകള്‍, എന്നിവിടങ്ങളില്‍ ഒപി പ്രവര്‍ത്തിക്കും.സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ സുരക്ഷാ മുന്‍കരുതല്‍ നിര്‍ബന്ധമാക്കി. കേന്ദ്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോട്ടലുകള്‍,വിദ്യാഭ്യാസസ്ഥാപനങ്ങള്‍,ഷോപ്പിംഗ് മാളുകള്‍ […]

forward
ഇന്ത്യ ലോകത്തിന് മാതൃക… വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊവിഡ്-19 ന് എതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്നും ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തിൽ ഒന്നിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും ഈ യുദ്ധത്തിലെ പടയാളിയാണെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യ പല രാജ്യങ്ങളെയും ആവശ്യ മരുന്നുകൾ നൽകി സഹായിച്ചു എന്നും ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് നന്ദി അറിയിച്ചതായും തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഈ പോരാട്ടത്തിൽ സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും […]

forward

AMRITA ONLINE MOVIES

Edakkad Battalion 06

Edakkad Battalion 06 is an Indian Malayalam-language action film directed by Swapnesh K. Nair, written by P.Balachandran, and produced by Shrikant Bhasi, Tomas Joseph Pattathanam and Jayant Mammen under the banner of Ruby Films. Starring an ensemble cast of Tovino Thomas, Samyuktha Menon, Rekha, Joy Mathew, Sudheesh and Abu Salim, the film is inspired by a true story.
Watch More Movies
ODIYAN
Angamali Diaries
EZRA
VELIPADINTE PUSTHAKAM

REALITY SHOWS

CULTURAL PROGRAMME