ഇത് ഒരു കുടുംബത്തിന്റെ കഥയല്ല. ഒരുപാട് കുടുംബങ്ങളുടെ കഥ ഈ കഥയിൽ പറയുന്നുവെന്ന് മാത്രം. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കുള്ള നമ്മുടെ പരിണാമം എത്ര കണ്ടു നമ്മെ ശിഥിലമാക്കിയെന്നും, എത്ര കണ്ടു നമ്മെ സ്വാതന്ത്രമാക്കിയെന്നും ഈ കഥയിലൂടെ വരച്ചു കാണിക്കുന്നു. തമാശകളുടെ രസക്കൂട്ടുകളിലൂടെയാണെങ്കിലും കണ്ണീരിന്റെ ഉപ്പു രസവും ഈ രസക്കൂട്ടിൽ ചലിച്ചിട്ടുണ്ട്. പറഞ്ഞത് കുറച്ച ഗൗരവത്തിലാണെങ്കിലും സംഭവം സിംപിളാണ് അതാണ് 'ഉരുളക്കുപ്പേരി'.
മറക്കാതെ കാണുക നിങ്ങളുടെ അമൃത ടിവിയിൽ