Follow us on :
Red Carpet - Banner Red Carpet - Banner
<

റെഡ് കാർപെറ്റ്- സ്ത്രീകൾക്കുള്ള ഒരു സൂപ്പർ റിയാലിറ്റി ഷോ sസ്ത്രീകളിലെ മറഞ്ഞിരിക്കുന്ന കലാപ്രതിഭയെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വേദിയാണ് റെഡ് കാർപെറ്റ്. സിനിമ-സീരിയൽ നടി സ്വാസിക അവതാരകയായി വരുന്ന ടാലെന്റ്റ് റിയാലിറ്റി ഷോയിൽ പാട്ട്, പെയിന്റിംഗ്, അഭിനയം, മിമിക്രി, നൃത്തം, തുടങ്ങിയ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നു.
ഷോയിലെ അതിഥികളായി സിനിമ സീരിയൽ രംഗത്തെ സെലിബ്രിറ്റികൾ എത്തുന്നു.

Red Carpet - video thumbnail
-->

EPISODES

For More Episodes : Visit Our YouTube Channel

ONLY ON AMRITA TV

STAY TUNED...!

+